അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ കലവറയുടെ കുറ്റിയിടല്‍ ചടങ്ങ് നാളെ രാവിലെ 10 മണിക്ക് നടക്കും.

രാജപുരം: എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്ര പരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട് കുലവന്‍ തെയ്യകെട്ടിന്റ കലവറയുടെ കുറ്റിയടിക്കല്‍ ചടങ്ങ് നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *