ചാമുണ്ഡിക്കുന്ന്: മീത്തലെ വീട് തറവാട്ടില്‍ പുത്തരി കൊടുക്കല്‍ ചടങ്ങ് ഫെബ്രുവരി 10 നും മറുപുത്തരി 11 ന് രാത്രിയിലും നടക്കും.
ഫെബ്രുവരി 2 രാവിലെ 5 മണിക്ക് ഗണപതി ഹോമവും കുലകൊത്തലും നടക്കും. ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിവാകരന്‍.എസ് (പ്രസി), രാജന്‍ കുമ്പള, ജനാര്‍ദ്ദനന്‍ മടിക്കൈ (വൈസ് പ്രസിഡന്റുമാര്‍), സുകുമാരന്‍.എം.വി. (സെക്ര), ഗംഗാധരന്‍ പട്രച്ചാല്‍, അംബിക പൂച്ചക്കാട് (ജോ സെക്രട്ടറി), നാരായണന്‍ പള്ളിക്കാപ്പില്‍ (ട്രഷറര്‍)