പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട്ടില്‍ 2026- 2027 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

രാജപുരം: പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട്ടില്‍ 2026- 2027 വര്‍ഷത്തെ ഭാരവാഹികളെ ജനറല്‍ ബോഡിയോഗത്തിലൂടെ തിരഞ്ഞെടുത്തു. തറവാട് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷണന്‍ തെക്കിലിന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും യോഗത്തില്‍ അവതരിപ്പിച്ചു.

ഭാരവാഹികള്‍ : കൂക്കള്‍ രാഘവന്‍ നായര്‍ ഓലത്തുംകയ (പ്രസിഡന്റ്), സുകുമാരന്‍ ചായട്ട്, രാഘവന്‍ മാസ്റ്റര്‍ കളക്കര, ബാലകൃഷ്ണന്‍ നായര്‍ കുളത്തൂര്‍ വീട് (വൈസ് പ്രസിഡന്റ് മാര്‍), മധു പാക്കം (സെക്രട്ടറി), പവിത്രന്‍ വള്യംവളപ്പ്, രാജന്‍ മുതുവത്ത് (ജോ. സെക്രട്ടറിമാര്‍), മധുസൂദനന്‍ കാസറഗോഡ് (ഖജാന്‍ജി).

Leave a Reply

Your email address will not be published. Required fields are marked *