രാജപുരം: എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍തെയ്യം കെട്ടിന്റ ഭാഗമായി മാതൃസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമൂഹ ഓലമെടയല്‍
കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടിപി ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം
ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാജി പി , സി ചന്ദ്രന്‍ ,കെ ബിജു, സുരേഷ് കുമാര്‍ പി, നാരായണന്‍ നായര്‍ കപ്പാത്തിക്കാല്‍ , കുഞ്ഞമ്പു നായര്‍ കൊല്ലരംക്കോട്, ഉഷ, സീന ടി കെ , നാഗേഷ്, ശോഭ രവി എന്നിവര്‍ നേതൃത്ത്വം നല്‍കി