രാജപുരം: എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍തെയ്യം കെട്ടിന്റ ഭാഗമായി മാതൃസമിതിയുടെ നേതൃത്വത്തില്‍ സമൂഹ ഓലമെടയല്‍ ജനുവരി 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ദേവസ്ഥാന പരിസരത്ത് കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി ഉദ്ഘാടനം ചെയ്യും.