രാജപുരം : തായന്നൂരിലെ പി യു മുരളീധരന്‍ നായര്‍ (73) നിര്യാതനായി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കോടോം ബേളൂര്‍ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി, തായന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ്, ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ്, എന്‍എസ്എസ് കര
യോഗം പ്രസിഡന്റ്. നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: യു കൃഷ്ണകുമാരി. മക്കള്‍: ഹരിപ്രസാദ്, ശിവപ്രസാദ്, പ്രിയങ്ക. മരുമക്കള്‍: അരുണ്‍, രാഗി, ശാരിജ. സഹോദരങ്ങള്‍: പി യു ദാമോദരന്‍ നായര്‍, പരേതനായ പി.യു നാരായണന്‍ നായര്‍.