രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ പേ വിഷബാധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി പേ വിഷബാധ – ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. രാജപുരം വെറ്റിനറി ഡോക്ടര്‍ മുഹമ്മദ് ഷനൂപ് ക്ലാസ്സെടുത്തു. ജീവനക്കാരായ ബിബി, ബാലചന്ദ്രന്‍ കൊട്ടോടിയും സംബന്ധിച്ചു. പ്രധാനാധ്യാപകന്‍ എബ്രാഹം കെ. ഒ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *