കാസര്‍കോട്: 2025 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരം സജ്ജമാക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്തു. ഗ്രൗണ്ട് വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പള്ളങ്കോട് ശാഖ പ്രവര്‍ത്തകര്‍ ഇന്നലെ പങ്കെടുത്തപ്പോള്‍, ഇന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും എത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി നല്‍കി.
പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന ഉദ്ഘാടനവും പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രസംഗം നിര്‍വഹിച്ചു. സയ്യിദ് യാസര്‍ തങ്ങള്‍ ,
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, അന്‍വര്‍ തുപ്പക്കല്‍, അലി മിയാദി പള്ളം എന്നിവര്‍ സംബന്ധിച്ചു.
കൂടാതെ മൊയ്തു A.A., ഉമ്മര്‍ K.K., റിയാസ്, സൈഫുദ്ധീന്‍, അസ്ലം, ഹസൈനര്‍ മൈലാട്ടി, റസാഖ് നെയ്പ്പാറ, ഷമീര്‍ പൊയില്‍, ബഷീര്‍ കളം, മുഹമ്മദ് കുഞ്ഞി A.A., റഹ്‌മാനുല്‍ ഫാരിസ്, റസാഖ് മൈലാട്ടി, അന്‍വര്‍, അബ്ബാസ്, അഷ്റഫ് .
,അലി മിയാടി പള്ളം, സ്വാദിഖ് മൗലവി ഓട്ടപ ടവ് ,
അന്‍വര്‍ തൂുപ്പക്കല്‍ ,അസീസ് ആലൂര്‍, അബ്ദുല്ല ടി എന്‍ മൂല, ലത്തീഫ് പുണ്ടൂര്‍, ലത്തീഫ് ബെളിഞ്ചം,ഇബ്രാഹിം ഖലീല്‍ അഷാഫി,റഹീം മീഞ്ച ,സാബിത്ത് പള്ളങ്കോട്,
അസിസ് ബെളിഞ്ചം
എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു