രാവണേ ശ്വരം: ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് നാലാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. രാമഗിരിയില്‍ നടന്ന കണ്‍വെന്‍ഷന്‍ ശിവജി വെള്ളിക്കോത്ത് ഉത്ഘാടനം ചെയ്തു. പ്രകാശന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പെരിയ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സോയ കെ. കെ, ബ്ലോക്ക് പഞ്ചായത്ത് ചിത്താരി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി
രതീഷ് വെള്ളംതട്ട
അജാനൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് സ്ഥാനാര്‍ഥി ദീപ പ്രവീണ്‍
കെ. വി.കൃഷ്ണന്‍,
പി. കൃഷ്ണന്‍, പി.
മിനി,
ടി. ശാന്തകുമാരി,
കെ.പവിത്രന്‍, കരുണാകരന്‍ കരിമ്പില്‍,കെ. വേണു എന്നിവര്‍ സംസാരിച്ചു. എ പവിത്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.അനീഷ് രാമഗിരി, ബി. മാധവന്‍, ബാലകൃഷ്ണന്‍ കെ. കെ , ഹരീഷ് കൊട്ടിലങ്ങാട്,കെ ചന്ദ്രന്‍,വി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
ഭാരവാഹികള്‍’
ചെയര്‍മാന്‍- പ്രകാശന്‍ പള്ളിക്കാപ്പില്‍,
സെക്രട്ടറി-എ. പവിത്രന്‍ മാസ്റ്റര്‍. കണ്‍വെന്‍ഷനില്‍
വെച്ച് രാവണേശ്വരം വിനോദ വികസന കലാകായിക കേന്ദ്രംരാമഗിരി തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ആര്‍ എസ് എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം പി. കൃഷ്ണന്‍ കോടാട്ട് നിര്‍വഹിച്ചു.