ശിശുദിനത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് പ്രന്ത്രകാവ് സ്‌കൂളില്‍ ബേബി ചെയര്‍ നല്‍കി

രാജപുരം : ശിശുദിനത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് പ്രന്ത്രകാവ് ജി യുപി സ്‌കൂളില്‍ ബേബി ചെയര്‍ നല്‍കി.ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി ഒ ജോസ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിനയരാജന് ബേബി ചെയര്‍ കൈമാറി.
പിടി എ പ്രസിഡന്റ് ശശി, ക്ലബ്ബ് ഭാരവാഹികളായ ബെന്നി അബ്രഹാം,
ജയകുമാര്‍,
സൂര്യനാരായണ ഭട്ട്
ബിജു പി ജെ ,
സെബാസ്റ്റ്യന്‍ ജോര്‍ജ്, അധ്യാപികമാരായ
സന്ധ്യ ,മിനി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *