രാജപുരം: മാലക്കല്ല് ചിറക്കോടിലെ ടി.കെ.ജോസ് തേനംമാക്കില്‍ (71) നിര്യാതനായി. മൃതദേഹം നാളെ (24.10.2025) വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ കൊണ്ടു വരുന്നതും തുടര്‍ന്ന് 25.10.2025 ശനിയാഴ്ച്ച രാവിലെ 9:30 ന് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ച് പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദൈവാലത്തില്‍ സംസ്‌കാരം . ഭാര്യ: സെലിന്‍ കോടിക്കുളം (നീലിമല). മക്കള്‍: സിജോ (യു.കെ), അജോ, സോണി വില്‍സന്‍ (അയര്‍ലന്റ്). മരുമക്കള്‍:
അനുപ ചെറുമണത്ത് (യു.കെ), ടീന തങ്കച്ചന്‍ ചക്കാംകുന്നേല്‍ (കുവൈറ്റ്), വില്‍സണ്‍ മാത്യു ചെമ്മനാട്ട് (എറണാകുളം). സഹോദരങ്ങള്‍: ടി.കെ.അബ്രാഹം, ടി.കെ.ലൂക്കോസ്, ടി.കെ. സ്റ്റീഫന്‍, മേരി ജോണ്‍ തച്ചക്കുന്നേല്‍ (യുഎസ്എ), ചിന്നമ്മ കുരിയന്‍ വരിക്കമാക്കില്‍, ലാലി സ്റ്റീഫന്‍ തേക്കുംകാട്ടില്‍ (യുഎസ്എ), പരേതനായ ടി.കെ.കുരിയന്‍.