രാജപുരം: മാലക്കല്ലിലെകെ.പി.തോമസ് കാടാത്ത് (74) നിര്യാതനായി. സംസ്‌കാരം നാളെ (23.10.25) വ്യാഴം രാവിലെ 8 മണിക്ക് ഒഴുങ്ങാലില്‍ അനീഷിന്റെ ചുള്ളിക്കര ചാലിങ്കാലിന്‍ ഉള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും, 2.30 ന് ഭവനത്തിലെ തിരുക്കര്‍മങ്ങള്‍ ആരം ഭിക്കുന്നതും, തുടര്‍ന്ന് മാലക്കല്ല് ലൂര്‍ദ് മാതാക്നാനായ ദേവാലയത്തില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
ഭാര്യ: ഏലിയാമ്മ തേക്കുംമൂടില്‍ കുടുംബാംഗം (മുന്‍ അംഗന്‍വാടി ടീച്ചര്‍). മക്കള്‍: ലിന്‍സി ഷൈബു’മുട്ടാട്ടുമലയില്‍ (യു.കെ.), സിനി അനീഷ് ഒഴുങ്ങാലില്‍ (ഇറ്റലി). സഹോദരങ്ങള്‍: രാജു (ചീമേനി)
ആന്‍സി (മിന്‍തുള്ളി), പരേതരായ സണ്ണി, കുഞ്ഞുമോന്‍, ആനി.