കോളിച്ചാല്‍:എരിഞ്ഞിലംകോട് താഴത്തുവീട്ടില്‍ പരേതനായ ടി.വി കുര്യന്റെ ഭാര്യ ത്രേസ്യ കുര്യന്‍ (98) നിര്യാതയായി. സംസ്‌കാരം നാളെ (10.02.2024 ശനി) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍. പരേത വാഴക്കുളം തെള്ളിയാങ്കല്‍ കുടുംബാംഗം.
മക്കള്‍: അന്നമ്മ, ജോര്‍ജ്, മേരി, ബേബി, ഡൈന., സിസിലി, ജെസി.
മരുമക്കള്‍: പൗലോസ് , ത്രേസ്യാമ്മ, കുഞ്ഞുമോന്‍, ഏലിയാമ്മ, ജോസ്, കുഞ്ഞൂട്ടി, ജോസ്.