രാജപുരം: രാജപുരം അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2024 – 2025 വാര്‍ഷിക പൊതുയോഗവും മുന്‍ ഭരണസമിതി അംഗങ്ങളെയും , നല്ല കര്‍ഷകരെയും ആദരിച്ചു
യോഗത്തില്‍ സൊസൈറ്റി പ്രസിഡണ്ട് പി.സി തോമസ് അധ്യക്ഷന്‍ വഹിച്ചു, സെക്രട്ടറി രജനി എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു കെ .വി ഗംഗാധരന്‍, ബി. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു