പെന്‍ഷന്‍ കൈക്കൂലിയല്ല.. അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാര്‍ഥ്യമാണ്..എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ട് നടന്ന ആത്മാഭിമാന സദസ്സ് കെ എസ് കെ ടി യു സംസ്ഥാന ജോയിന്റ് സെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. വില്ലെജ് പ്രസിഡന്റ് കെ.ഗീതയുടെ അധ്യക്ഷത യില്‍ ചേര്‍ന്ന് യോഗത്തില്‍ തമ്പാന്‍ അരമന പി വി രാധാകൃഷ്ണന്‍, കെ ജയശ്രീ എം ജയശ്രീ എ രവി എന്നിവര്‍ സംസാരിച്ചു