പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഓണാഘോഷവും പൊതുയോഗവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് മധു നാഗത്തിങ്കാല്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സതീശന്‍ പൂര്‍ണിമ അധ്യക്ഷത വഹിച്ചു. ആര്‍.കെ കൃഷ്ണപ്രസാദ്, മോഹനന്‍ ചിറമ്മല്‍, കെ.ജി. മധുസൂദനന്‍, കുമാരന്‍ കുന്നുമ്മല്‍, കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, പാലക്കുന്നില്‍ കുട്ടി, വാമനന്‍ കൊപ്പല്‍, മോഹനന്‍ പട്ടത്താന്‍, എന്‍. ബി.ജയകൃഷ്ണന്‍,
മല്ലികാ ഗോപാലന്‍, പി.എം. ഗംഗാധരന്‍, രാജേഷ് ആരാധന, കുഞ്ഞികൃഷ്ണന്‍ പനയാല്‍, പ്രമോദ് ശ്രീവത്സം.
രമാ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരുന്നു.