ഉദുമ ആയുഷ് യോഗാ ക്ലബ്ബിന്റെ ഓണാഘോഷവും സംഗമവും

ഉദുമ: ആയുഷ് യോഗാ ക്ലബ്ബിന്റെ ഓണാഘോഷവും സംഗമ വും സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. അംഗങ്ങളായ സൈനബ അബൂബക്കര്‍, പി. സുധാകരന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി രതീഷ്, യോഗാ പരിശീലകന്‍ പി. പ്രമോദ്, ശ്രീധരന്‍ പാറ, വിജയകുമാര്‍ ഉദുമ, മുരളി പള്ളം, രമാ ചന്ദ്രശേഖരന്‍ , സുശീല ഉദുമ, രജനി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *