സാമ്പത്തിക തര്‍ക്കം; കോന്നിയില്‍ യുവാവിന് കുത്തേറ്റു

പത്തനംതിട്ട: പത്തനംതിട്ട കോന്നി ഞള്ളൂരില്‍ യുവാവിന് കുത്തേറ്റു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാവിന് കുത്തേറ്റത്. ഞള്ളൂര്‍ സ്വദേശി സജുവിനാണ് കുത്തേറ്റത്. പരിക്കേറ്റ സജുവിനെ ഉടന്‍ തന്നെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *