ഉദുമ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഞെക്ലിയില്‍ ജീവിക , ജൈവിക ഗ്രൂപ്പ് നടത്തിയ ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനുജ സൂര്യ പ്രകാശ്, വാര്‍ഡ് അംഗം സിന്ധു ഗംഗധരന്‍, പ്രജിഷ, ദീപേഷ്, രേവതി സുകുമാരന്‍, പി. പി. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.