റാണിപുരം പെരുതടി തൊട്ടിയില്‍ പി.ടി ചിന്നമ്മ (ഏലിയാമ്മ) നിര്യാതയായി

റാണിപുരം പെരുതടി തൊട്ടിയില്‍ പി.ടി ചിന്നമ്മ (ഏലിയാമ്മ – 83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുര്യാക്കോസ്. മക്കള്‍: ടി കെ തോമസ്,ടി.കെ ജോസ് പാണത്തൂര്‍, പരേതരായ ബാബു, ഷാജി. മരുമക്കള്‍: ഷീലാമ്മ (പെരുതടി അംഗണ്‍വാടി ഹെല്‍പ്പര്‍ ), കൊച്ചുത്രേസ്യ (തച്ചര്‍ കടവ് അംഗല്‍വാടി വര്‍ക്കര്‍), മേരികുട്ടി, മേരി പാടിച്ചാല്‍. സഹോദരങ്ങള്‍: മേരി ചിറ്റാരിക്കാല്‍, തങ്കമ്മ ആലക്കോട്, ജോര്‍ജ് ആലക്കോട്.

Leave a Reply

Your email address will not be published. Required fields are marked *