കൊച്ചിയില്‍ എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ് എംഡിഎംഎയുമായി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎ ആണ് ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്. അംജാദ് ഹസന്‍ ഏറെ നാളായി ഡാന്‍സാഫിന്റെ നീരിക്ഷണത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *