ചൈനയിലെ പരേഡ് പാശ്ചാത്യരാജ്യങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പ്

ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായ രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ കീഴടങ്ങലിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കാന്‍ ചൈന ഒരുങ്ങുമ്പോള്‍, ലോകശക്തികള്‍ ചൈനയിലേക്ക് ഉറ്റുനോക്കുകയാണ്. ഈ ആഘോഷങ്ങള്‍ കേവലം സൈനിക ശക്തിപ്രകടനം മാത്രമല്ല, ചൈനയുടെ നയതന്ത്ര ശേഷിയുടെയും ലോകശക്തികള്‍ക്കിടയിലെ സ്വാധീനത്തിന്റെയും ഒരു നേര്‍ചിത്രം കൂടിയാണ്. പതിനായിരക്കണക്കിന് സൈനികര്‍ അണിനിരക്കുന്ന ഈ പരേഡില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെയും സാന്നിധ്യം ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *