കെ.സി. ഇ എഫ് കാസര്‍ഗോഡ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കെ.സി. ഇഎഫിന്റെ വനിതാ കണ്‍വെന്‍ഷന്‍

കെ.സി. ഇ എഫ് കാസര്‍ഗോഡ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കെ.സി. ഇഎഫിന്റെ വനിതാ കണ്‍വെന്‍ഷന്‍ നീലേശ്വരം നിള ഓഡിറ്റോറിയത്തില്‍ വെച്ച് കെ.സി. ഇ എഫ് സംസ്ഥാന സെക്രട്ടറി ശ്രി പി.കെ പ്രകാശ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. വനിതാ ഫാറം ജില്ലാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഉദയഭാനു കെ. അദ്ധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ജില്ലാ മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീമതി മിനിചന്ദ്രന്‍ മുഖ്യാതിഥിയായി . കെ.സി എഫ് സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ ശ്രീമതി കെ രാധ കണ്ണൂര്‍. സംസ്ഥാന വനിതാ ഫോറം കോഡിനേറ്റര്‍ ശ്രീമതി ഷിജിഎസ് നാഥ് കെ.സി. ഇ എഫ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ശ്രീ ജയന്‍ സി ഇ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ .ശ്രീ പികെ വിനോദ് കുമാര്‍ . ശ്ര. എ കെ ശശാങ്കന്‍ ജില്ലാ സെക്രട്ടറി ശ്രീ സുജിത്ത് പുതുക്കൈ ജില്ലാ ട്രഷറര്‍ ശ്രീ സുധീഷ് കളത്തിങ്കല്‍, ശ്രീമതി എം ലത ശ്രീമതി സുനിത എം 1 ശ്രിമതി ശ്രീലത ചാലിങ്കാല്‍ , ശ്രീമതി നാഗവേണി.എന്നിവര്‍ സംസാരിച്ചു. ജെ. സി. ഐ നാഷണല്‍ ടെയിനര്‍ രാജേഷ് കൂട്ടക്കിനി ക്ലാസ് കൈകാര്യം ചെയ്തു. കെ.സി.ഇ. എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രി വിനോദ് കുമാര്‍ പി ശ്രീ വേണുഗോപാല്‍ പി യു , താലൂക്ക് പ്രസിഡണ്ട് മാരായ ശ്രീ ജയദേവന്‍ കെപി, ശ്രീബാലകൃഷ്ണന്‍ ശ്രീ പ്രശാന്ത് കുമാര്‍ യു , വനിതാ ഫോറം താലൂക്ക് ചെയര്‍പേഴ്‌സണ്‍ മാരായ ശ്രീമതി ശ്രീജ പി മതി ചിത്രലേഖ ജി .ശ്രീമതി ഉഷാകുമാരി എന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെസിയ വനിത ഫോറം ജില്ലാ കണ്‍വീനര്‍ ശ്രീമതി വിലാസിനി പി സ്വാഗതവും ജില്ലാ വനിതാ ഫോറം വൈസ് ചെയര്‍ പേഴ്‌സണ്‍ ശ്രീമതി അംബിക വി നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *