പാണത്തൂര്‍ മാപ്പിളച്ചേരി തോട്ടില്‍ വീണ് യുവാവ് മരിച്ചു

രാജപുരം: പാണത്തൂര്‍ മാപ്പിളച്ചേരി തോട്ടില്‍ വീണ് യുവാവ് മരിച്ചു. മാപ്പിളച്ചേരിയിലെ രാജേഷ് (33) ആണ് ഇന്ന് ഉച്ചയോടെ തോട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അപകടത്തില്‍ പെട്ടതെന്ന് സംശയിക്കുന്നു. പിതാവ്: അണ്ണയ്യ നായിക്, മാതാവ്: ജയന്തി സഹോദരന്‍: രാജേന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *