കൊട്ടോടി ഒരളയിലെ എം.കൃഷ്ണന്‍ നായര്‍ അന്തരിച്ചു

രാജപുരം : കൊട്ടോടി ഒരളയിലെ എം.കൃഷ്ണന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യ: പി.സാവിത്രി. മക്കള്‍: പ്രസന്ന, വാരിജാക്ഷി, ജയശ്രീ, സുജീഷ്.
മരുമക്കള്‍: രാജന്‍, പിതാംബരന്‍, കൃഷ്ണന്‍, ദീപ. സഹോദരങ്ങള്‍: നാരായണന്‍, പരേതനായ കുഞ്ഞിക്കണ്ണന്‍. സഞ്ജയനം ഓഗസ്റ്റ് 4ന്.

Leave a Reply

Your email address will not be published. Required fields are marked *