രാജപുരം: കള്ളാര്‍ ചെറുപനത്തടിയിലെ എസ് എച്ച് നരേന്ദ്ര ഭട്ട് (61 ) നിര്യാതനായി.
എസ് എച്ച് അനന്തഭട്ട് ന്റെയും പരേതയായ ഗംഗ ദേവിയുടെയും
മകനാണ്.
ഭാര്യ: നിഷ നരേന്ദ്രഭട്ട്.
മക്കള്‍: അന്‍വിത ഭട്ട് (എഞ്ചിനീയര്‍ ബാംഗ്ലൂര്‍)
ഡോ. നിധീഷ് ഭട്ട് (മംഗലാപുരം).
സഹോദരങ്ങള്‍:ഗീത എസ് ഭട്ട്,സുബ്രഹ്‌മണ്യ ഭട്ട് ( റി
ട്ടേ. ഇന്ത്യന്‍ എര്‍ഫോഴ്‌സ്) ,
ഗണപതി ഭട്ട്.