ഉദുമ: ഉദുമയിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14ന് ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കും.അതിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
പി. ഗംഗാധരന്‍ അച്ചേരി അധ്യക്ഷനായി. എ. സുകുമാരന്‍, മഹേഷ് കുമാര്‍ അച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍:
പി. ഗംഗാധരന്‍ (ചെയ.), സുരേഷ് കുമാര്‍ പരിയാരം,
കരുണാകരന്‍ ഇടുംവുങ്കാല്‍ (വൈ. ചെയ.), മഹേഷ് കുമാര്‍ (കണ്‍.),
രാജന്‍ കൊക്കാല്‍,
രാജേഷ് വള്ളിവയല്‍ ( ജോ. കണ്‍.), കെ.കൃഷ്ണന്‍ (ട്രഷ.).