ഉദുമ: യൂത്ത് കോണ്‍ഗ്രസ്സ് ഞെക്ലി യൂണിറ്റ് കണ്‍വെന്‍ഷന്‍ യൂത്ത്എ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ. ആര്‍. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് ‘ഉമ്മന്‍ ചാണ്ടി പ്രതിഭ പുസ്‌കാര വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം പ്രസിഡന്റ് രതീഷ് ഞെക്ലി അധ്യക്ഷത വഹിച്ചു ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. വി. ഭക്തവത്സലന്‍, കെ.പി. സുധര്‍മ്മ, ധര്‍മ്മപാലന്‍, കെ. അരവിന്ദ്, എന്‍. ബി വിജേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: വിജേഷ് ഞെക്ലി (പ്രസി.),ജി. ശിവപ്രസാദ് (സെക്ര.), ടി. രാഹുല്‍ (ട്രഷ.)