കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് നേതൃത്വ യോഗം കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.

രാജപുരം : കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് നേതൃത്വ യോഗം കള്ളാര്‍ മണ്ഡലം ഓഫീസില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്
എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ , ബ്ലോക്ക് സെക്രട്ടറി വി കെ ബാലകൃഷണന്‍ എന്നിവര്‍ സംസാരിച്ചു. വനജ ഐത്തു സ്വാഗതവും ഇ കെ ഗോപാലന്‍ നന്ദിയും പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്ലുണ്ടായ അപകടത്തില്‍ അനാസ്ഥ കാട്ടിയ ആരോഗ്യ മന്ത്രിരാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കള്ളാറില്‍ പ്രതിഷേധ യോഗവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *