ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ വായനദിനം ആഘോഷിച്ചു

പരവനടുക്കം: ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ വായനദിനം ആഘോഷിച്ചു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രേണുക ദേവി തങ്കച്ചി പരിപാടി ഉദ്ഘാടനം ചെയ്തു. ഹോം സൂപ്രണ്ട് ബീരു പി.എം അദ്ധ്യക്ഷത വഹിച്ചു.
കേയര്‍ട്ടേകര്‍ അനില്‍ കുമാര്‍, രാഗീത്, ഹോം കൗണ്‍സിലര്‍ അപര്‍ണ , എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക് വേണ്ടി വായനമത്സരവും, വായനദിനവുമായി ബന്ധപ്പെട്ടുള്ള ചിത്രരചന മത്സരവും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *