രാജപുരം : കാഞ്ഞങ്ങാട് കാരാട്ട് വയലിലെ റിട്ടേര്‍ഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറക്കല്‍ ടി കെ ഫിലിപ്പ് അന്തരിച്ചു.
മൃതസംസ്‌കാരം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ചുള്ളിക്കര സെന്‍മേരിസ് ദേവാലയത്തില്‍. ഭാര്യ: മേരി ഫിലിപ്പ് കള്ളാര്‍ മംഗലത്തേട്ട് കുടുംബാംഗം .മക്കള്‍: സുനില്‍ (റിസര്‍ച്ച് ഓഫീസര്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് കാസര്‍ഗോഡ്), അനില്‍( അധ്യാപകന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അമ്പലത്തറ), സനില്‍, അലീന (കൗണ്‍സിലര്‍ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ).മരുമക്കള്‍: പ്രതീക്ഷ തോമസ് അധ്യാപിക (secret heart higher sec school payyavoor )ഷീജ അനില്‍ (അധ്യാപിക സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളരിക്കുണ്ട്), ലിറ്റി ജോസ് (ലാബ് ടെക്‌നീഷ്യന്‍ പി എച്ച് സി പാണത്തൂര്‍) ,സതീഷ് കെ തോമസ് (ഫിസിയോതെറാപ്പിസ്റ്റ് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ത്രേസ്യാമ്മ, ചിന്നമ്മ, ജോസ് ,ലൂസി, ജയിംസ്.