ആദ്യകാല വ്യാപാരിയായിരുന്ന ജി. മുരളിധരക്കുറുപ്പ് അന്തരിച്ചു.

ബളാംതോട് : ആദ്യകാല വ്യാപാരിയായിരുന്ന ജി. മുരളിധരക്കുറുപ്പ് (68) അന്തരിച്ചു. ഭാര്യ: പരേതയായ ശാരദ .മക്കള്‍: ശ്യാമിലി , ശ്യാംലാല്‍ മരുമകന്‍ രതീഷ് ചന്ദ്രന്‍ (ആര്‍മി ). സഹോദരങ്ങള്‍: റിട്ട: പ്രൊഫസര്‍ ഡോ. ജി. രാധാകൃഷ്ണക്കുറുപ്പ്, രാധാമണി, പരേതനായ രാജേന്ദ്രക്കുറുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *