രാജപുരത്തെ ഏറ്റിയാപള്ളി എ.ജെ.ജോസഫ് നിര്യാതനായി.

രാജപുരം: രാജപുരത്തെ ഏറ്റിയാപള്ളി എ.ജെ.ജോസഫ് (86) നിര്യാതനായി. വെള്ളിയാഴ്ച (13/06/ 2025) രാവിലെ 7 മണിക്ക് മൃതദ്ദേഹംഭവനത്തില്‍ കൊണ്ടുവരും. വൈകുന്നേരം 3.30 ന് പ്രാര്‍ത്ഥന ആരംഭിച്ച് രാജപുരം തിരുകുടുംബ ദേവാലയ സിമിത്തേരിയില്‍ സംസ്‌കാരം നടക്കും
ഭാര്യ: ഏലിയാമ്മ മെത്താനത്ത് കുടുംബാംഗം.മക്കള്‍: ഷാജി, ജോണ്‍സണ്‍, ജോണ്‍സി, ജിന്‍സി. മരുമക്കള്‍: ഷീബ പുക്രയില്‍, സിന്ധു ചിറ്റേട്, തോമസ്‌മെത്താനത്ത് ,
സന്തോഷ് മാവേലില്‍ .

Leave a Reply

Your email address will not be published. Required fields are marked *