കൊട്ടോടി വാഴവളപ്പിലെ ചേവിരി ദാമോദരന്‍ നായര്‍ നിര്യാതനായി

രാജപുരം : കൊട്ടോടി വാഴവളപ്പിലെ ചേവിരി ദാമോദരന്‍ നായര്‍ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: മേലത്ത് നാരായണി. മക്കള്‍: കമലാക്ഷി, തമ്പാന്‍, ബാലചന്ദ്രന്‍ (അധ്യാപകന്‍ സെന്റ് ആന്‍സ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, കൊട്ടോടി), സുകുമാരി, രവി, ശോഭ, എം.കൃഷ്ണകുമാര്‍ (കള്ളാര്‍ പഞ്ചായത്തംഗം), ശ്രീജ കുമാരി. മരുമക്കള്‍: പി.സരസ്വതി, എ.മിനി (അധ്യാപിക, സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ ചെറുപനത്തടി), വി.ശ്രീവിദ്യ, കരുണാകരന്‍ ക്ലായി, കെ.ഭാസ്‌കരന്‍, കെ.സജന, ജയമോഹന്‍ പാക്കം, പരേതനായ കെ.മാധവന്‍.

Leave a Reply

Your email address will not be published. Required fields are marked *