സി.പി ഐ എം താളിക്കുണ്ട് ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിക്കുന്ന ടി.വി കരിയന്‍ സ്മാരക മന്ദിരത്തിന് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ MLA ശിലാസ്ഥാപനം നടത്തി.ഏരിയാ സെക്രട്ടറി അഡ്വ രാജ് മോഹന്‍ അധ്യക്ഷത വഹിച്ചു. അജിത് എം സ്വാഗതം പറഞ്ഞു രാഘന്‍ എം,മുലക്കണ്ടം പ്രഭാകരന്‍, വി നാരായണന്‍ മാസ്റ്റര്‍, ഷാജി എടമുണ്ട ,മാടിക്കാല്‍ നാരായണന്‍, എ.കൃഷ്ണന്‍, നാരായണന്‍ എം.വി എന്നിവര്‍ സംസാരിച്ചു