കൊട്ടോടി പെരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ തല കൈകൊട്ടിക്കളി മത്സരം ഏപ്രില്‍ 11 ന്

രാജപുരം: കൊട്ടോടി പെരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവ ത്തോടനുബന്ധിച്ച് ജില്ലാ തല കൈകൊട്ടിക്കളി മത്സരം ഏപ്രില്‍ 11 ന് രാത്രി 8 മണി മുതല്‍. ജില്ലയിലെ വിവിധ ടീമുകൾപങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *