കളിങ്ങോത്ത് വള്ള്യം വളപ്പ് കൂക്കള്‍ താവഴി തറവാട് തെയ്യം കെട്ട് മഹോത്സവം മാര്‍ച്ച് 22, 23 തിയ്യതികളില്‍

പനയാല്‍: പനയാല്‍ കളിങ്ങോത്ത് വള്ള്യം വളപ്പ് കൂക്കള്‍ താവഴി തറവാട് തെയ്യം കെട്ട് മഹോത്സവം മാര്‍ച്ച് 22, 23 തിയ്യതികളില്‍ നടക്കും.
22 ന് വൈകുന്നേരം 7 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ തുടര്‍ന്ന് മോന്തിക്കോലം. 23 ന് രാവിലെ 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, 12 മണിക്ക് പാടിഞ്ഞാറ്റ ചാമുണ്ഡിയുടെ പുറപ്പാട് അന്നദാനം, വിളക്കിലരി യോടു കൂടി സമാപനം

Leave a Reply

Your email address will not be published. Required fields are marked *