അച്ചേരി മഹാവിഷ്ണു ക്ഷേത്ര ട്രഷ്റ്റിമാര്‍ ചുമതലയേറ്റു

ഉദുമ : അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതുതായി നിയമിതരായ ട്രഷ്റ്റി ബോര്‍ഡ് അംഗങ്ങള്‍: നാരായണ തന്ത്രിയാണ് പാരമ്പര്യ ട്രഷ്റ്റി. വി. വി. ഭാസ്‌കരന്‍, വി. രാമകൃഷ്ണന്‍, ടി. പുഷ്പലത, രവി കെ. അച്ചേരി എന്നിവരാണ് പാരമ്പര്യേതര ട്രഷ്റ്റിമാര്‍.മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണരുടെ സാന്നിധ്യത്തിലാണ് ചുമതലഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *