രാജപുരം: രാജപുരത്തെ കുഴിക്കാട്ടില്‍ ജോസിന്റെ ഭാര്യ ലീലാമ്മ ജോസ് (73) നിര്യാതയായി. മൃതസംസ്‌കാര ചടങ്ങുകള്‍ (25/01/2025) ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് സ്വ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുകുടുംബ ദേവാലയ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. പരേത മാലക്കല്ല് ഇട്ടിപ്ലാക്കില്‍ കുടുംബാംഗമാണ്.
മക്കള്‍: ബിജി (സൗത്ത് ആഫ്രിക്ക ) ,ബീന (കള്ളാര്‍ ) ,അഭിലാഷ് ( യു കെ ).മരുമക്കള്‍ : സിബി പാറടിയില്‍, ( സൗത്ത് ആഫ്രിക്ക ) , ഷാജി അഞ്ചുകണ്ടത്തില്‍ , ( കള്ളാര്‍ ) ജൂബി കണിയാപറമ്പില്‍ ( യൂ കെ ) സഹോദരങ്ങള്‍: സ്വീറ്റ്, സിസിലി, മേരി, ബേബി, ബ്രജീത്ത, ലൂസി. റോയി, റീത്തമ്മ.