നിലേശ്വരം :മുത്താത്തി കുടുക്കേന്‍ താഴത്തറക്കാവ് കുടുംബസംഗമം ജനുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ ചീമേനി മുത്തപ്പന്‍ മടപ്പുര ഓഡിറ്റോറിയത്തില്‍ നടക്കും. ഡോക്ടര്‍ കെ.ടി.ശ്രീധരന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിരവധി വ്യക്തിത്വങ്ങളെ ആദരിക്കും. വിവിധയിനം കലാപരിപാടികളും അരങ്ങേറും.