മലാംകുന്ന് പുത്യക്കൊടി കുതിര്‍മ്മല്‍ ഹൗസില്‍ മാധവി അന്തരിച്ചു

പാലക്കുന്ന് : മലാംകുന്ന് പുത്യക്കൊടി കുതിര്‍മ്മല്‍ ഹൗസില്‍ മാധവി (76) അന്തരിച്ചു.
ഭര്‍ത്താവ് : പരേതനായ ഗോപാലന്‍.
മക്കള്‍ : പ്രഭാവതി, ശോഭ, രജനി.
മരുമക്കള്‍ : രവിന്ദ്രന്‍ (കാസര്‍കോട് ടൗണ്‍ കോഒപറേറ്റിവ് ബാങ്ക് കാസര്‍കോട് ), പുരുഷു (കച്ചവടം ), പരേതനായ രഘു (നീലേശ്വരം). സഹോദരങ്ങള്‍: സുധാകരന്‍ കുതിര്‍മ്മല്‍ , സരോജിനി, ശാരദ, ഗീത, പരേതരായ കുഞ്ഞിക്കണ്ണന്‍, വാസു, ചന്ദ്രന്‍ . സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *