കടിയംപള്ളിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് നിര്യാതയായി

രാജപുരം : കടിയംപള്ളിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (89) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (16.01.25) 4 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയത്തില്‍. മക്കള്‍: ജോയി, ലീലാമ്മ, കൊച്ചുറാണി, ലിന്‍സി പരേതനായ തോമസ്. മരുമക്കള്‍: അന്നമ്മ, കുര്യന്‍ ഓലിക്കര (കള്ളാര്‍), ബേബി കല്ലുറുമ്പേല്‍ (പയ്യാവൂര്‍), സജി പറപ്പള്ളില്‍ (പയ്യാവൂര്‍), പരേതയായ ലിസി പുളിക്കയില്‍.

Leave a Reply

Your email address will not be published. Required fields are marked *