രാജപുരം അയ്യന്‍കാവിലെ അവ്വാടക്കം കുഞ്ഞമ്പു നായര്‍ നിര്യാതനായി.

രാജപുരം: രാജപുരം അയ്യന്‍കാവിലെ അവ്വാടക്കം കുഞ്ഞമ്പു നായര്‍(82) നിര്യാതനായി.
ഭാര്യ: അടുക്കാടുക്കം സരോജിനി അമ്മ മക്കള്‍: രമേശന്‍ (കുവാറ്റി), നാരായണി , കരുണാകരന്‍ (ദുബായ്), ദാമോധരന്‍,
മരുമക്കള്‍: ദീപ രമേശന്‍, സുരേഷ് കോളിച്ചാല്‍, അര്‍ച്ചന കരുണാകരന്‍ അക്ഷത ദാമോധരന്‍,
സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ ഓണി , എ കെ മാധവന്‍ (ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം) എ.കെ ഗോപാലകൃഷ്ണന്‍ (ഓണി) പരേതയായ പത്മാവതി അമ്മ .

Leave a Reply

Your email address will not be published. Required fields are marked *