വയനാട്ടുകുലവൻ മഹോത്സവത്തിൻ്റെ ഭാഗമായിസമൂഹ ഓലമെടയൽ നാളെ രാവിലെ 10 മണിക്ക് പനത്തടി താനത്തിങ്കാൽ നടക്കും.

രാജപുരം :പനത്തടിതാനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ മഹോത്സവത്തിൻ്റെ ഭാഗമായി സമൂഹ ഓല മെടയൽ നാളെ രാവിലെ 10 മണിക്ക് താനത്തിങ്കാൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *