തുരുത്തി – കളിചിരിയുടെ ആവേശം തീര്‍ത്തു കൊണ്ട് തുരുത്തിയില്‍ എംഎസ്എഫ് സംഘടിപ്പിച്ച ചങ്ങാതികൂട്ടം കുരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ആഘോഷമായി, വിദ്യാര്‍ത്ഥി പ്രാതിനിധ്യം കൊണ്ടും, അവതരണ രീതി കൊണ്ടും ചങ്ങാതികൂട്ടം പ്രൗഢമായി, മുസ്ലിം യൂത്ത് ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി ടി എച്ച് ഹബീബ് ,സെക്രട്ടറി സി എ നവാസ്, എം എസ് എഫ് മണ്ഡലം സെക്രട്ടറി ജസീല്‍, എം എസ് എഫ് തുരുത്തി ശാഖാ പ്രസിഡണ്ട് മസ്ഹര്‍ ഫഹീദ് അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഷജഹാന്‍ ഓതുന്നപുരം, ട്രഷറര്‍ നജാന്‍, സെക്രട്ടറിമാരായ അയാന്‍ മുഹമ്മദ്, മുഹമ്മദ് രിഹാന്‍, മുഹമ്മദ് ഷാദി മറ്റു എം എസ് എഫ് ഭാരവാഹികള്‍ ചങ്ങാതിക്കൂട്ടത്തിന് നേതൃത്വം നല്‍കി