ഉദുമ : എരോല്‍ പ്രതിഭ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2024 ഡിസംബര്‍ 22 ഞായറായ്ച്ച രാവിലെ 9 മണി മുതല്‍ ഉത്തരമേഖല ജൂനിയര്‍ കബഡി ഫെസ്റ്റ് എരോല്‍ അമ്പലത്തിങ്കാലില്‍ വെച്ചു നടത്തപ്പെടും.
01-01-2008 ശേഷം ജനിച്ചവര്‍ക്ക് മാത്രമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കുള്ളു. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 1000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും സ്ഥിരം ട്രോഫിയും നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7012055422