കോട്ടപ്പാറ: വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഷഷ്ഠി ഉല്‍സവം നടന്നു. ഭണ്ഡാരസമര്‍പ്പണം, മഹാഗണപതി, നാമജപം, സുബ്രഹ്മണ്യ സഹസ്രനാമാര്‍ച്ചന. നഗദേവതയ്ക്ക് പൂജ, മഹാപൂജയും അന്നദാനം. തായമ്പക, സാമൂഹ്യ ആരാധന, ദീപാരാധന, ശ്രീഭൂതബലി എഴുന്നള്ളത്ത്, കോട്ടപ്പാറ ആല്‍ത്തറയിലേക്ക് ദേവനെ എഴുന്നള്ളിക്കല്‍, വസന്ത മണ്ഡപത്തില്‍ പൂജ, ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളിക്കല്‍, നൃത്തോത്സവം. സര്‍പ്പബലി എന്നിവ നടന്നു.