രാജപുരം : കോടോത്ത് ഡോ.അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂളിലെ എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആകാശ് മോഹനന്‍ സ്വന്തം ജന്മദിനത്തിന്‍ സ്‌കൂളിന് സമ്മാനമായി ഷട്ടില്‍ ബാഡ്മിന്റണ്‍ ബാറ്റും കോക്കും നല്‍കി. സീനിയര്‍ അദ്ധ്യാപകനായ സുധീഷ് ഏറ്റുവാങ്ങി. അട്ടേങ്ങാനം മോഹനന്‍ ബി, ശാലിനി ബി എന്നീവരുടെ മകനാണ് ആകാശ്.