രാജപുരം: 2025 മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സത്തിന്റെ ഭക്ഷണത്തിനാവശ്യമായ വിഷരഹിത ജൈവ പച്ചക്കറി കൃഷിക്ക് വിത്തിടല്‍ ഉത്സം നാളെ രാവിലെ 9.30 ന് പനത്തടി പാണ്ഡ്യാലക്കാവ് ക്ഷേത്ര പാടശേഖരത്തില്‍ പനത്തടി സെന്റ് ജോസഫ് ഫോറോന ചര്‍ച്ച് അസി.വികാരി റവ. ഫാദര്‍ ആശിഷ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും.