ഇൗ വര്‍ഷത്തെ അഖില കേരള തുളുനാട് കൃഷ്ണ ചന്ദ്ര സ്മാരക വിദ്യഭ്യാസ അവാര്‍ഡ് കാറഡുക്ക ജി വി എച്ച് എസ് എസ് അദ്ധ്യാപിക എ ജ്യോതി കുമാരിക്ക്

കാസര്‍ഗോഡ് : ഈ വര്‍ഷത്തെ അഖില കേരള തുളുനാട് കൃഷ്ണ ചന്ദ്ര സ്മാരക വിദ്യഭ്യാസ അവാര്‍ഡ് കാറഡുക്ക ജി വി എച്ച് എസ് എസ് അദ്ധ്യാപിക എ ജ്യോതി കുമാരിക്ക്. വിദ്യഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നല്‍കിയ സേവനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. സംസ്ഥാന റിസോഴ്‌സ് അദ്ധ്യാപിക, ജൂനിയര്‍ റെഡ് ക്രോസ്സ്, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *